30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നേടാം, വനിതകൾക്ക് അവസരം

6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ ലഭിക്കുന്ന ഈ വായ്പ, 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി നൽകുന്നതാണ്.
Self Employment Loan
KSWDC Self Employment Loan for Womenspecial arrangement
Updated on
1 min read

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പൊതുവിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ (KSWDC) മുഖേന സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. നിബന്ധനകൾക്ക് വിധേയമായി പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.

Self Employment Loan
കേരളാ ഹൈക്കോടതിയിൽ നിരവധി ഒഴിവ്; ഡിപ്ലോമ,ബിരുദം യോഗ്യത, അവസാന തീയതി ജനുവരി 27

6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ ലഭിക്കുന്ന ഈ വായ്പ, 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി നൽകുന്നതാണ്. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ അടിസ്ഥാനമാക്കി വായ്പ അനുവദിക്കും.

Self Employment Loan
ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം

താൽപര്യമുള്ളവർ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2328257, 9496015006 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Summary

Job news: KSWDC Self Employment Loan for Women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com