

2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് (എം.എസ്.സി.) കോഴ്സ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒക്ടോബർ 7 വൈകിട്ട് 4 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates