മെഡിക്കൽ പ്രൊഫഷണലുകൾക്ക് അവസരം, നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ ജോലി നേടാം

എംബിബിഎസ്, എം എസ് /എംഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. അപേക്ഷകൾ ഏപ്രിൽ 9 മുതൽ ഏപ്രിൽ 23 വരെ സമർപ്പിക്കാം.
NTPC Recruitment 2026
NTPC Recruitment 2026 Apply Online for 55 Medical Posts MBBS MD Candidates Eligible From April 9.Freepik
Updated on
1 min read

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. മെഡിക്കൽ പ്രൊഫഷണൽ തസ്തികകളിലായി ആകെ 55 ഒഴിവുകളാണ് ഉള്ളത്. എംബിബിഎസ്, എം എസ് /എംഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. അപേക്ഷകൾ ഏപ്രിൽ 9 മുതൽ ഏപ്രിൽ 23 വരെ സമർപ്പിക്കാം.

NTPC Recruitment 2026
ഡോക്ടർമാർക്ക് കേന്ദ്രസർക്കാർ ജോലികളിൽ അവസരം, കമ്പൈൻഡ് മെഡിക്കൽ സർവീസിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി;1,358 ഒഴിവുകളിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

തസ്തികകളും ഒഴിവുകളുടെ എണ്ണവും:

ജിഡിഎംഓ (GDMO) – 20
ഫിസിഷ്യൻ (ജനറൽ മെഡിസിൻ) – 25
പീഡിയാട്രിക്സ് – 01
ഓഫ്താൽമോളജി (Ophthalmology)– 01
ഒബ്സ്ടെട്രിക്സ് & ഗൈനക്കോളജി (O&G) – 08

NTPC JOB 2026
NTPC Recruitment 2026 Apply Online for 55 Medical Posts
NTPC Recruitment 2026
പത്താം ക്ലാസ് മുതൽ ഫാം.ഡി വരെ, 577 ഒഴിവുകൾ, 47,330 വരെ ശമ്പളം; നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ വൻ അവസരം

യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഉദ്യോഗാർത്ഥികൾക്ക് https://careers.ntpc.co.in/recruitment/ , https://www.ntpc.co.in/ എന്നി വെബ്സൈറ്റുകൾ വഴി വിവരങ്ങൾ ലഭ്യമാകും.

Summary

NTPC Recruitment 2026 Apply Online for 55 Medical Posts MBBS MD Candidates Eligible From April 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com