RCC Thiruvananthapuram
RCC Invites Applications for OT Technology Training Programme@ONA_eng

ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി ട്രെയിനിങ്; സ്റ്റൈപ്പന്റോടെ പഠിക്കാം, അവസാന തീയതി ഡിസംബർ 13

ശസ്ത്രക്രിയാ വിഭാഗങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക മികവ് നൽകുന്ന ഈ കോഴ്സിലൂടെ ഓപ്പറേഷൻ തിയേറ്റർ മാനേജ്മെന്റ്, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, രോഗികളുടെ സുരക്ഷാ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും ലഭിക്കും.
Published on

റീജിയണൽ കാൻസർ സെന്റർ (RCC) ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ശസ്ത്രക്രിയാ വിഭാഗങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക മികവ് നൽകുന്ന ഈ കോഴ്സിലൂടെ ഓപ്പറേഷൻ തിയേറ്റർ മാനേജ്മെന്റ്, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ, രോഗികളുടെ സുരക്ഷാ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും ലഭിക്കും.

RCC Thiruvananthapuram
ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

ബി എസ് സി ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി കോഴ്സ് പൂർത്തിയാക്കിയവർക്കും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ (DOTT) പൂർത്തിയാക്കിയവർക്കും അപേക്ഷകൾ സമർപ്പിക്കാം. അകെ 4 സീറ്റ് മാത്രമാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. പരിശീലന കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. 35 വയസാണ് ഉയർന്ന പ്രായപരിധി.

RCC Thiruvananthapuram
ഐഐടി ഡൽഹിയുടെയും ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയുടെയും സംയുക്ത പിഎച്ച്ഡി, 42,000 രൂപവരെ പ്രതിമാസ സ്റ്റൈപ്പൻഡും ട്യൂഷൻഫീസ് ഇളവും

ജനറൽ വിഭാഗത്തിന് 300 രൂപയും മറ്റുള്ളവർക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി 13.12.2025. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://www.rcctvm.gov.in സന്ദർശിക്കുക.

Summary

Career news: RCC Thiruvananthapuram Invites Applications for Operation Theatre Technology Training Programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com