നിയമസഭാ ടി.വിയിൽ അവസരം

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി. ബിരുദവുമാണ് അടിസ്ഥാന യോഗ്യത.
 Sabha TV
Recruitment for Sabha TV at the kerala Legislative Assembly SecretariatFILE
Updated on
1 min read

നിയമസഭാ സെക്രട്ടേറിയറ്റിലെ സഭാ ടി.വി.യിലേക്ക് നിയമനം നടത്തുന്നു. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമായിരിക്കും നടത്തുക.

 Sabha TV
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി. ബിരുദവുമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവും ആവശ്യമാണ്. 25 നും 45 നും ഇടയിലാണ് പ്രായപരിധി.

 Sabha TV
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; യു ജി അഞ്ചാം സെമെസ്റ്റർ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ, ഇ-മെയിൽ (sabhatv@niyamasabha.nic.in) മുഖേനയോ ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org.

Summary

Job news: Recruitment for Sabha TV at the kerala Legislative Assembly Secretariat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com