അറിഞ്ഞില്ലേ, റെയിൽവേയിൽ 22,000 ഒഴിവുകൾ; ജനുവരി മുതൽ അപേക്ഷിക്കാം

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പുറത്തിറക്കിയ ഷോർട്ട് നോട്ടീസിൽ 22,000 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് അടുത്ത വർഷം ജനുവരി 20 മുതൽ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20 .
RRB Group D
RRB Group D Recruitment 2026 Announced special arrangement
Updated on
1 min read

ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാത്തിരുന്ന റെയിൽവേ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമനം നടത്താനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) പുറത്തിറക്കിയ ഷോർട്ട് നോട്ടീസിൽ 22,000 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് അടുത്ത വർഷം ജനുവരി 20 മുതൽ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20 .

RRB Group D
റെയിൽവേയിൽ അവസരം; ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ ഒഴിവ്, ഡിസംബർ 30 മുതൽ അപേക്ഷിക്കാം

പത്താം ക്ലാസ്,ഐടിഐ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 18 മുതൽ 33 വരെ വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

RRB Group D
SSC: സ്റ്റെനോ തസ്തികയിൽ 326 ഒഴിവുകൾ; റെയിൽവേ, ഇലക്ഷൻ കമ്മീഷൻ, സെൻട്രൽ വിജിലൻസ് നിയമനം

തസ്തികകൾ – ഒഴിവുകളുടെ എണ്ണം (പ്രതീക്ഷിക്കുന്നത്)

  • അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) – 600

  • അസിസ്റ്റന്റ് (ബ്രിഡ്ജ്) – 600

  • ട്രാക്ക് മെയിന്റെയ്‌നർ (ഗ്രൂപ്പ് IV) – 11,000

  • അസിസ്റ്റന്റ് (പി-വേ) – 300

  • അസിസ്റ്റന്റ് (TRD) – 800

  • അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ) – 200

  • അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) – 500

  • അസിസ്റ്റന്റ് (TL & AC) – 50

  • അസിസ്റ്റന്റ് (C & W) – 1,000

  • പോയിന്റ്സ്മാൻ B – 5,000

  • അസിസ്റ്റന്റ് (S & T) – 1,500

ആകെ ഒഴിവുകൾ22,000

RRB Group D
പോളിടെക്‌നിക്ക് വിദ്യാർത്ഥികൾക്ക് 6,000 രൂപ ; എപിജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ഫീസ്,തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ വിവരങ്ങളുമായി ബന്ധപ്പെട്ട പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്ത് ഇറങ്ങിയേക്കും. ഇന്ത്യൻ റെയിൽവയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. കൂടുതൽ വിവരങ്ങൾക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റുകൾ സന്ദർശിക്കുക.

Summary

Job alert: RRB Group D Recruitment 2026 for 22000 Posts Opens on January 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

NTPC Assistant Executive Recruitment 2026 Notification for Engineering Graduates Apply Online Details
Bank of Baroda sports quota recruitment notification for 30 vacancies in India
MCL recruitment 2026 notification for assistant foreman and technician posts with 500 vacancies
IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com