ശ്രീ ചിത്ര തിരുനാൾ കോളജിൽ ജോലി നേടാം;അഭിമുഖത്തിലൂടെ നിയമനം, മികച്ച ശമ്പളം

അസിസ്റ്റന്റ് പ്രൊഫസർ, ലാബ് അറ്റൻഡർ, സിവിൽ എൻജിനീയർ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 17, 18 തീയതികളിൽ കോളജിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
SCTCE Recruitment 2026
SCTCE Recruitment 2026 Walk-in Interview for Assistant Professor and Other Posts.google
Edited By:
Updated on
1 min read

തിരുവനന്തപുരം പാപ്പനംകോടുള്ള ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗിൽ (SCTCE) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ, ലാബ് അറ്റൻഡർ, സിവിൽ എൻജിനീയർ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുള്ളത്. താൽക്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 17, 18 തീയതികളിൽ കോളജിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

SCTCE Recruitment 2026
സംസ്ഥാന ആരോഗ്യവകുപ്പിൽ അവസരം; അസിസ്റ്റന്റ് സർജൻ, മെഡിക്കൽ ഓഫീസർ ഒഴിവ്, ജൂലൈ 1 വരെ അപേക്ഷിക്കാം

തസ്തികകളും ഇന്റർവ്യൂ വിവരങ്ങളും

1. അസിസ്റ്റന്റ് പ്രൊഫസർ (മെക്കാനിക്കൽ / ഇലക്ട്രോണിക്സ്)

  • ഇന്റർവ്യൂ തീയതി: 17.06.2026 (രാവിലെ 9.00)

  • യോഗ്യത: AICTE മാനദണ്ഡങ്ങൾ പ്രകാരം.

  • ശമ്പളം: ₹30,000 (Ph.D ഉള്ളവർക്ക് ₹35,000).

2. ട്രേഡ്സ്മാൻ (കംപ്യുട്ടർ സയൻസ് / ഇലക്ട്രോണിക്സ്)

  • ഇന്റർവ്യൂ തീയതി: 17.06.2026 (രാവിലെ 10.00)

  • യോഗ്യത: THSLC (അതത് ട്രേഡ്) അല്ലെങ്കിൽ SSLC + NTC/KGCE/VHSE.

  • ശമ്പളം: ₹730 (പ്രതിദിനം).

SCTCE Recruitment 2026
ഹിന്ദുസ്ഥാൻ കോപ്പറിൽ നിരവധി ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ ഫിനാൻസ് വരെ, അവസാന തീയതി ജൂൺ 25

3. ഇൻസ്ട്രക്ടർ ഗ്രേഡ് II (ബയോടെക്നോളജി)

  • ഇന്റർവ്യൂ തീയതി: 17.06.2026 (രാവിലെ 11.00)

  • യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ടെക്/ബി.എസ്സി (ബയോടെക്നോളജി).

  • ശമ്പളം: ₹750 (പ്രതിദിനം).

4. അസിസ്റ്റന്റ് പ്രൊഫസർ (കംപ്യുട്ടർ സയൻസ് / മാത്‍സ്)

  • ഇന്റർവ്യൂ തീയതി: 18.06.2026 (രാവിലെ 9.00)

  • യോഗ്യത: AICTE / UGC മാനദണ്ഡങ്ങൾ പ്രകാരം.

  • ശമ്പളം: ₹30,000 (Ph.D ഉള്ളവർക്ക് ₹35,000).

SCTCE Recruitment 2026
കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് അവസരം; 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

5. അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി)

  • ഇന്റർവ്യൂ തീയതി: 18.06.2026 (രാവിലെ 9.00)

  • യോഗ്യത: UGC മാനദണ്ഡങ്ങൾ പ്രകാരം.

  • ശമ്പളം: ₹25,000 (പ്രതിമാസം).

6. ലാബ് അറ്റൻഡർ (ഫിസിക്സ് / കെമിസ്ട്രി ലാബ്)

  • ഇന്റർവ്യൂ തീയതി: 18.06.2026 (രാവിലെ 11.00)

  • യോഗ്യത: സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം.

  • ശമ്പളം: ₹200 (മണിക്കൂറിന്).

SCTCE Recruitment 2026
എയിംസിൽ വൻ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, 1484 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

7. സിവിൽ എൻജിനീയർ

  • ഇന്റർവ്യൂ തീയതി: 18.06.2026 (രാവിലെ 11.00)

  • യോഗ്യത: ഡിപ്ലോമ (സിവിൽ). PWD-ൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർമാർക്ക് മാത്രം. (പരമാവധി പ്രായം: 65).

  • ശമ്പളം: ₹30,000 (പ്രതിമാസം).

SCTCE Recruitment 2026
ലാബ് ടെക്നീഷ്യൻ മുതൽ സ്റ്റാഫ് നഴ്‌സ് വരെ; എച്ച്.എൽ.എല്ലിൽ ജോലി നേടാം,അഭിമുഖത്തിലൂടെ നിയമനം

ഇന്റർവ്യൂ നടക്കുന്ന സ്ഥലം

ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗ്, പാപ്പനംകോട്, തിരുവനന്തപുരം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://sctce.etlab.in/uploads/webnews/files/17_2026-06-17_17812489800.pdf

Summary

SCTCE Recruitment 2026 Walk-in Interview for Assistant Professor and Other Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com