എസ് എൻ യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ; അപേക്ഷ തീയതി നീട്ടി

പ്രതിഫലം പ്രതിമാസം: 63,000 (കരാർ വേതനം).അപേക്ഷ ഫീസായി ജനറൽ വിഭാഗത്തിന് 1000രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല.
SN  University
SGOU Extends Director Application Deadline to Nov 22 file
Updated on
1 min read

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കോഴിക്കോട്,തലശ്ശേരി പ്രാദേശിക കേന്ദ്രങ്ങളിലേക്ക് ഡയറക്ടർ (കരാർ തസ്തികയിൽ) നിയമനത്തിന് അപേക്ഷ അയക്കേണ്ട അവസാന തീയതി നവംബർ 22 വരെ ദീർഘിപ്പിച്ചു. ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് (www.sgou.ac.in) അപേക്ഷിക്കേണ്ടത്.

SN  University
ഗവേഷക വിദ്യാര്‍ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച് സംസ്‌കൃത വിഭാഗം മേധാവി എന്‍ വിജയകുമാരി

പ്രായപരിധി: 60. യോഗ്യത: യൂണിവേഴ്‌സിറ്റി /ഗവ./സർക്കാർ അംഗീക‍ൃത സ്വകാര്യ കോളേജുകളിൽ നിന്ന് അസോസിയേറ്റ് പ്രൊഫസർ റാങ്കിൽ കുറയാത്ത തസ്തികയിൽ വിരമിച്ച അദ്ധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് പരിചയമുള്ളവർക്ക് മുൻഗണന. പ്രതിഫലം പ്രതിമാസം: 63,000 (കരാർ വേതനം).അപേക്ഷ ഫീസായി ജനറൽ വിഭാഗത്തിന് 1000രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല.

SN  University
സാക്ഷരതാ മിഷന്‍ വഴി ഇനി ബിരുദവും നേടാം, ഫിസിയോളജി കോഴ്‌സ് പ്രവേശനത്തിനുള്ള രേഖകൾ സമർപ്പിക്കണം

അപേക്ഷയുടെ ഹാർഡ് കോപ്പി സർട്ടിഫിക്കറ്റുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം പുതുക്കിയ തീയതി പ്രകാരം നവംബർ 27ന് വൈകിട്ട് 5ന് മുമ്പായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ,കൊല്ലം - 691601 എന്ന വിലാസത്തിൽ ലഭിക്കണം.

Summary

Job alert : Sree Narayana Guru Open University Extends Director Post Application Deadline to November 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com