ഫ്ലോറിൽ റിഫ്‌ളക്റ്റീവ് മിറര്‍, ദിഷയാണെങ്കില്‍ ഷോര്‍ട്ട് ഡ്രസിലും; റാംപ് വോക്കില്‍ പണി പാളി 

ആ സമയം ടൈഗര്‍ ഷ്‌റോഫ് അക്കാര്യം പറഞ്ഞില്ലായിരുന്നുവെങ്കില്‍
ഫ്ലോറിൽ റിഫ്‌ളക്റ്റീവ് മിറര്‍, ദിഷയാണെങ്കില്‍ ഷോര്‍ട്ട് ഡ്രസിലും; റാംപ് വോക്കില്‍ പണി പാളി 
Updated on
1 min read

ആ സമയം ടൈഗര്‍ ഷ്‌റോഫ് അക്കാര്യം പറഞ്ഞില്ലായിരുന്നുവെങ്കില്‍...റാംപ് വോക്കില്‍ താരങ്ങള്‍ക്ക് പല അബദ്ധങ്ങളും പിണയാറുണ്ട്. അങ്ങിനെയൊരു അബദ്ധത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ദിഷാ പടാനി രക്ഷപ്പെട്ടത്. 

ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കായി ഫാഷന്‍ ഇവന്റില്‍ ദിഷ എത്തിയപ്പോഴായിരുന്നു സംഭവം. റാംപിലേക്ക് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ദിഷയ്ക്ക് മുന്‍പ് റാംപിലെത്തിയ ഷ്‌റോഫ് തിരിച്ച് ദിഷയ്ക്ക് അടുത്തെത്തിയതിന് ശേഷം എന്തോ സ്വകാര്യമായി പറഞ്ഞു. ഉടനെ ദിഷ റാംപ് വോക്കില്‍ നിന്നും പിന്മാറി. 

റാം വോക്കിനായുള്ള ഫ്ലോർ  റിഫ്‌ളക്റ്റീവ് ഗ്ലാസ് കൊണ്ടാണ് ഒരുക്കിയിരുന്നത്. ദിഷയാകട്ടെ ഷോര്‍ട്ട് ഡ്രസായിരുന്ന ധരിച്ചത്. റാംപിലിറങ്ങിയിരുന്നെങ്കില്‍ അത് ദിഷയ്ക്ക് എട്ടിന്റെ പണി ആയേനെ. പിന്നെ റെഡ് കാര്‍പ്പറ്റിലൂടെ ദിഷ എല്ലാവര്‍ക്കു മുന്നിലേക്കുമെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com