മഞ്ഞള്‍പ്രസാദം പാടി വൈറലായ കുഞ്ഞുവാവയ്ക്ക് കെ.എസ്. ചിത്രയുടെ സ്‌നേഹചുംബനം

ചിത്രയോട് ഇതിപ്പോ എന്റെ 'ശ്വന്തം' പാട്ടാണ് എന്ന ഭാവമായിരുന്നു കുഞ്ഞുരുഗ്മിണിക്ക്
മഞ്ഞള്‍പ്രസാദം പാടി വൈറലായ കുഞ്ഞുവാവയ്ക്ക് കെ.എസ്. ചിത്രയുടെ സ്‌നേഹചുംബനം
Updated on
1 min read

കൊച്ചി: ''മഞ്ഞപ്രശാദവും ഞെറ്റിയില്‍ ചാത്തീ....'' എന്ന് ട്യൂണിനൊപ്പം പിച്ചു തെറ്റാതെ മുഴുവന്‍ പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ കുഞ്ഞുവാവയെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര കണ്ടുമുട്ടി. 30 മാസം പ്രായമുള്ള ആ കുട്ടിയുടെ കവിളില്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ ഉമ്മ നല്‍കി കെ.എസ്. ചിത്ര തന്റെ ഒഫീഷ്യല്‍ പേജിലൂടെ കുഞ്ഞിനെ പരിചയപ്പെടുത്തി.
രുഗ്മിണി എന്നാണ് ആ കുട്ടിയുടെ പേര്.

കെ.എസ്. ചിത്ര ഒരു പാട്ടു പാടുമോ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞുരുഗ്മിണി കുറച്ച് ഗമ കാണിച്ചു. മഞ്ഞള്‍പ്രസാദവും... പാട്ട് പാടി ഹിറ്റാക്കിയ കെ.എസ്. ചിത്രയോട് ഇതിപ്പോ എന്റെ 'ശ്വന്തം' പാട്ടാണ് എന്ന ഭാവമായിരുന്നു കുഞ്ഞുരുഗ്മിണിക്ക്.
ആ പാട്ട് കാണാം:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com