മെര്‍സലിനും രക്ഷയില്ല; റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയും ഇതുപോലെ തമിഴ് റോക്കേഴ്‌സ് ഇന്‍ര്‍നെറ്റില്‍ പ്രചിപ്പിച്ചിരുന്നു
മെര്‍സലിനും രക്ഷയില്ല; റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ 

വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്ലാണ് ചിത്രം ഇന്റര്‍നെററ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തീയറ്റര്‍ പ്രിന്റ് വന്നിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയും ഇതുപോലെ തമിഴ് റോക്കേഴ്‌സ് ഇന്‍ര്‍നെറ്റില്‍ പ്രചിപ്പിച്ചിരുന്നു. 

ഏറെ പ്രതീക്ഷകളോടെ എത്തിയ ആറ്റ്‌ലി ചിത്രമായ മെര്‍സലില്‍ വിജയ് മൂന്നു വേഷങ്ങളിലാണ് എത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com