റോക്കി ഭായിക്ക് പിന്നാലെ കണ്ഠാര എത്തും; ടീസർ  

ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

കെ ജി എഫ് - ചാപ്റ്റർ 2 തിയറ്ററുകളിൽ തകർത്തോടുന്നതിനിടെ പുതിയ കന്നഡ ചിത്രവുമായി ഹോംബാലെ ഫിലിംസ് വീണ്ടുമെത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ നിർമിക്കുന്ന കണ്ഠാരയുടെ ടീസർ പുറത്തുവിട്ടു. ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.

ആക്ഷനും സസ്പെൻസും നിറഞ്ഞ ആവേശകരമായ രം​ഗങ്ങളാണ് ടീസറിൽ ഉള്ളത്. കണ്ഠാരയുടെ തിരക്കഥയും സംവിധാനവും ഋഷഭ് ഷെട്ടി തന്നെയാണ്. കിഷോർ, അച്യുത് കുമാർ, സപ്തമി ​ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. അത്യന്തം ആവേശകരമായ രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com