നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2022 08:17 AM  |  

Last Updated: 04th August 2022 08:38 AM  |   A+A-   |  

malaparvathy_mother

ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മ ഡോക്ടര്‍ കെ ലളിത(85) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

കരളിലെ അര്‍ബുദ ബാധ കണ്ടെത്തിയതോടെ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നതായി മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടര്‍ കെ ലതിക. സംസ്‌കാരം വൈകീട്ട് ശാന്തികവാടത്തില്‍ നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ