സ്ത്രീധന പീഡനം; നടിക്ക് 2 വര്‍ഷം തടവ്

മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.
കന്നട നടി അഭിനയ
കന്നട നടി അഭിനയ
Updated on: 
1 min read

ബംഗളൂരു: സ്ത്രീധന പീഡന കേസില്‍ കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്കു കര്‍ണാടക ഹൈക്കോടതി 2 തടവുശിക്ഷ വിധിച്ചു. സഹോദരന്‍ ശ്രീനിവാസന്റെ  ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ് അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും ശിക്ഷയുണ്ട്. 

മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു. 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002ലാണ് ലക്ഷ്മി ദേവി പരാതി നല്‍കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER