നടി അഞ്ജലി നായർ അമ്മയായി; സന്തോഷം പങ്കുവച്ച് താരം  

കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവും അഞ്ജലിയും വിവാഹിതരായത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളികളുടെ പ്രിയനടി അഞ്ജലി നായർ അമ്മയായി. ഞങ്ങളുടെ പുതിയ കുടുംബാം​ഗത്തെ പോലെ ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണെന്ന് കുറിച്ച് പെൺകുഞ്ഞിന്റെ അമ്മയായെന്ന് അഞ്ജലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഭർത്താവിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവും അഞ്ജലിയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഇതിനോടകം 125-ലേറെ സിനിമകളിൽ അഭിനയിച്ച അഞ്ജലിയുടെ ദൃശ്യം 2വിലെ പൊലീസ് വേഷം ഏറെ പ്രശ്സകൾ പിടിച്ചുപറ്റിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Alleppey Ashraf
Ranbir Kapoor
Indrans
Rithvik, Jailer
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com