കരതളിരിലലിയുന്ന വരവീണ  പാടുന്ന...; സരസ്വതി ദേവി സ്തുതി ആല്‍ബം- വീഡിയോ

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സരസ്വതി ദേവിയെ സ്തുതിച്ച് പുറത്തിറക്കിയ ഭക്തി ആല്‍ബം ശ്രദ്ധേയമാകുന്നു
ദേവി സ്തുതി ആല്‍ബം
ദേവി സ്തുതി ആല്‍ബം

കൊച്ചി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സരസ്വതി ദേവിയെ സ്തുതിച്ച് പുറത്തിറക്കിയ ഭക്തി ആല്‍ബം ശ്രദ്ധേയമാകുന്നു. ഗാനപൂജ എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ടി ആര്‍ രാമചന്ദ്രനാണ്.

കരതളിരിലലിയുന്ന വരവീണ  പാടുന്ന... എന്ന് തുടങ്ങുന്ന വീഡിയോ ആല്‍ബത്തില്‍ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഗോപന്‍ സ്വരത്രയയാണ്. 4.34 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബാലു ആര്‍ നായര്‍ ആണ്. ഛായാഗ്രഹണം ബിന്‍സീര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com