'ഹൃദയവും പൗരത്വവും, രണ്ടും ഇനി ഹിന്ദുസ്ഥാനി'; അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം

'ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. അത് തിരികരെ നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്'
അക്ഷയ് കുമാര്‍/ ഫയല്‍ ചിത്രം
അക്ഷയ് കുമാര്‍/ ഫയല്‍ ചിത്രം
Updated on: 
1 min read


ന്യൂഡല്‍ഹി:  ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നതിന്റെ ഔദ്യോഗിക രേഖകള്‍ അക്ഷയ്കുമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. നേരത്തെ അക്ഷയ്കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. അതിന്റെ പേരില്‍ നടനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു.

അക്ഷയ് കുമാര്‍ ഇന്ത്യന്‍പൗരത്വം സ്വീകരിച്ചതിന്റെ തെളിവുകള്‍ പങ്കുവച്ചതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് ആരാധകര്‍ സ്വാതന്ത്ര്യദിനാസംസകള്‍ നേരുകയും ചെയ്തു. നേരത്തെ തന്നെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുമെന്ന് അക്ഷയ്കുമാര്‍ അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER