നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി 

'ബ്ലൂ സ്റ്റാർ' എന്ന സിനിമയിൽ അശോക് സെൽവനും കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകായി പ്രത്യേക വിരുന്ന് സംഘടിപ്പിക്കും.

പാ രഞ്ജിത്തിന്റെ 'ബ്ലൂ സ്റ്റാർ' എന്ന സിനിമയിൽ അശോക് സെൽവനും കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യൻറെ ഇളയ മകളാണ് കീർത്തി പാണ്ഡ്യൻ. 

അടുത്തിടെ ഇറങ്ങിയ അശോക് സെൽവൻ നായകനായി ചിത്രം ‘പോർ തൊഴിൽ’ വലിയ വിജയം നേടി. ‘തുമ്പ’ എന്ന ചിത്രത്തിലൂടെ 2019ൽ അഭിനയരംഗത്തെത്തിയ കീർത്തി മലയാള ചിത്രം ഹെലന്റെ തമിഴ് റീമേക്കിൽ നായികയായിരിന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com