മരണസര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

കശ്മീര്‍, അസം, മേഖാലയ എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് വിജ്ഞാപനം പുറത്തിറക്കിയത് - ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
മരണസര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
Updated on: 
1 min read

ന്യൂഡല്‍ഹി: മരണസര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 

കശ്മീര്‍, അസം, മേഖാലയ എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ സംസ്ഥാനങ്ങള്‍ക്കായി പിന്നീട് വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com