ബിഫ് നിരോധനത്തിനെതിരെ കമല്‍ഹാസന്റെ അഭിപ്രായം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവം, വീഡിയോ കാണാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2017 07:55 PM  |  

Last Updated: 28th May 2017 08:10 PM  |   A+A-   |  

Kamal-Hassan-Biography

ചെന്നൈ: ബീഫ് നിരോധനത്തിനെതിരെ സിനിമാ നടന്‍ കമല്‍ഹാസന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. സര്‍ക്കാര്‍ എന്ത് കഴിക്കണമെന്ന് പറയാതെ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കാനാണ് തയ്യാറാകേണ്ടത്. നിങ്ങള്‍ക്ക് മാട്ടിറച്ചി വേണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കാതിരിക്കുകയാണ് വേണ്ടതെന്നും കമല്‍ പറയുന്നു.