പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ റോഡിലിട്ട് തല്ലി യുവതി;  അഭിനന്ദിച്ച് വനിതാ കമ്മീഷന്‍; വിഡിയോ

വനിതാകമ്മീഷന്‍ മേധാവി യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു 
യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യം
യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോദൃശ്യം

ഹൈദരബാദ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ടുതല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.

യുവതി ശല്യം ചെയ്തയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ നടപടിയെ അഭിനന്ദിച്ച് വനിതാ കമ്മീഷന്‍ രംഗത്തുവന്നു. വനിതാകമ്മീഷന്‍ മേധാവി യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com