ടേക്ക് ഓഫിന് പിന്നാലെ പക്ഷി ഇടിച്ചു, ഗോ ഫസ്റ്റ് വിമാനം തിരിച്ചിറക്കി

പ്രമുഖ സ്വകാര്യ കമ്പനിയായ ഗോ ഫസ്റ്റിന്റെ വിമാനം തിരിച്ചിറക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: പ്രമുഖ സ്വകാര്യ കമ്പനിയായ ഗോ ഫസ്റ്റിന്റെ വിമാനം തിരിച്ചിറക്കി. അഹമ്മദാബാദ്- ചണ്ഡീഗഡ് വിമാനമാണ് തിരിച്ചിറക്കിയത്.

അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് പിന്നാലെ ഗോ ഫസ്റ്റ് ജി8911 വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com