കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്, ഡൽഹി യാത്ര റദ്ദാക്കി 

വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ട്വീറ്റ്
 ബാസവരാജ്  ബൊമ്മൈ
 ബാസവരാജ്  ബൊമ്മൈ

ബം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

“എനിക്ക് നേരിയ ലക്ഷണങ്ങളോടെ കോവിഡ് 19 സ്ഥിരീകരിച്ചു. വീട്ടിൽ ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്നോട് ബന്ധപ്പെട്ടവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകുകയും പരിശോധന നടത്തുകയും വേണം. ഡൽഹിയിലേക്കുള്ള എന്റെ യാത്ര റദ്ദാക്കി“, ബസവരാജ് ട്വീറ്റിൽ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com