കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കാട്ടാന കുഴിയില്‍ വീണു. വ്യത്യസ്ത രീതിയില്‍ ആനയെ പുറത്ത് എത്തിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി.
മിദിനാപൂരിലാണ് സംഭവം. കുഴിയില്‍ വീണ ആനയെ രക്ഷിക്കാന്‍ പല വഴികളും നോക്കി. അവസാനം കുഴിയില്‍ വെള്ളം നിറച്ചാണ് ആനയെ പുറത്ത് എത്തിച്ചത്.
ആന കുഴിയില്‍ നിന്ന് കരയ്ക്ക് കയറുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ പങ്കുവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക