രാജ്യസഭാ തിരഞ്ഞെടുപ്പ്: പൂര്‍ണ ഫലം ഒറ്റനോട്ടത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 12:36 PM  |  

Last Updated: 11th June 2022 12:36 PM  |   A+A-   |  

Rajya Sabha elections tomorrow

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്നലെ നാലു സംസ്ഥാനങ്ങളിലായി നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ഫലം. 

മഹാരാഷ്ട്ര

ആകെ സീറ്റ് 6

സ്ഥാനാര്‍ഥികള്‍ 7 
ബിജെപി 3, 
ശിവസേന 2, 
കോണ്‍ഗ്രസ് 1, 
എന്‍സിപി 1

ഫലം
ബിജെപി 3
ശിവസേന 1
കോണ്‍ഗ്രസ് 1
എന്‍സിപി 1

വിജയികള്‍
പിയൂഷ് ഗോയല്‍ - ബിജെപി
അനില്‍ ബോന്ധെ - ബിജെപി
ധനഞ്ജയ മഹാദിക് - ബിജെപി
സഞ്ജയ് റാവത്ത് -ശിവസേന
ഇമ്രാന്‍ പ്രതാപ്ഗഡി - കോണ്‍ഗ്രസ്
പ്രഫുല്‍ പട്ടേല്‍ - എന്‍സിപി

രാജസ്ഥാന്‍

ആകെ സീറ്റ് 4

സ്ഥാനാര്‍ഥികള്‍ 5
കോണ്‍ഗ്രസ് 3
ബിജെപി 1
ബിജെപി/ആര്‍എല്‍പി സ്വതന്ത്രന്‍ 1

ഫലം
കോണ്‍ഗ്രസ് 3
ബിജെപി 1

വിജയികള്‍
രണ്‍ദീപ് സുര്‍ജേവാല - കോണ്‍ഗ്രസ്
മുകുള്‍ വാസ്‌നിക് - കോണ്‍ഗ്രസ്
പ്രമോദ് തിവാരി - കോണ്‍ഗ്രസ്
ഘനശ്യാം തിവാരി - ബിജെപി


കര്‍ണാടക

ആകെ സീറ്റ് 4

സ്ഥാനാര്‍ഥികള്‍ 6
ബിജെപി 3
കോണ്‍ഗ്രസ് 2
ജെഡിഎസ് 1

ഫലം
ബിജെപി 3
കോണ്‍ഗ്രസ് 1

വിജയികള്‍
നിര്‍മല സീതാരാമന്‍ - ബിജെപി
ജഗ്ഗേഷ് - ബിജെപി
ലഹര്‍ സിങ് സിറോയ - ബിജെപി
ജയറാം രമേശ് - കോണ്‍ഗ്രസ്


ഹരിയാന

ആകെ സീറ്റ് 2

സ്ഥാനാര്‍ഥികള്‍ 3
ബിജെപി 1
കോണ്‍ഗ്രസ് 1
സ്വതന്ത്രന്‍ 1

ഫലം 
ബിജെപി 1
സ്വതന്ത്രന്‍1

വിജയികള്‍
കൃഷന്‍ലാല്‍ പന്‍വാര്‍ - ബിജെപി
കാര്‍ത്തികേയ ശര്‍മ - ബിജെപി സ്വതന്ത്രന്‍