രാജവെമ്പാല 'എഴുന്നേറ്റ് നില്‍ക്കുന്നു'; വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
രാജവെമ്പാലയുടെ ദൃശ്യം
രാജവെമ്പാലയുടെ ദൃശ്യം

രോ ദിവസവും പാമ്പുമായി ബന്ധപ്പെട്ട നിരവധി കൗതുകമാര്‍ന്ന വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് കാണുമ്പോള്‍ ഭയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ രാജവെമ്പാലയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. എഴുന്നേറ്റ് നില്‍ക്കുന്ന പോലെ കൂറ്റന്‍ രാജവെമ്പാല തല ഉയര്‍ത്തി നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ലോകത്തില്‍ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകള്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com