ചെന്നൈ: തമിഴ്നാട്ടിലെ ശ്രീമൂഷ്ണത്ത് പുതിയതായി നിർമിച്ച വീടിന്റെ സെപ്റ്റിക് ടാങ്കിലിറങ്ങിയ മൂന്ന് പേർ വിഷ വാതകം ശ്വസിച്ച് മരിച്ചു. കൃഷ്ണമൂർത്തി (40), ഇയാളുടെ ബന്ധു ശക്തിവേൽ (22), നിർമാണ തൊഴിലാളി ബാലചന്ദ്രൻ (32) എന്നിവരാണ് മരിച്ചത്.
കൃഷ്ണമൂർത്തി പുതിയതായി പണിത വീട്ടിൽ രണ്ടാഴ്ച മുൻപാണ് ടാങ്ക് നിർമിച്ചത്. കെട്ടിട നിർമാണത്തിന് ആവശ്യമായ രാസ വസ്തുക്കൾ ടാങ്കിൽ സൂക്ഷിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ