വിജയേന്ദ്ര യഡിയൂരപ്പ/ ഫെയ്സ്ബുക്ക്
വിജയേന്ദ്ര യഡിയൂരപ്പ/ ഫെയ്സ്ബുക്ക്

നളിൻ കുമാർ കട്ടീലിന്റെ സ്ഥാനം തെറിച്ചു; യഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബിജെപി ഏറ്റുവാങ്ങിയത്
Published on

ബം​ഗളൂരു: ബിജെപി കർണാടക സംസ്ഥാന അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര യഡിയൂരപ്പയെ തെരഞ്ഞെടുത്തു. നളിൻ കുമാർ കട്ടീലിനെ സ്ഥാനത്തു നിന്നു മാറ്റിയാണ് വിജയേന്ദ്രയെ തെരഞ്ഞെടുത്തത്. 

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബിജെപി ഏറ്റുവാങ്ങിയത്. ഇതോടെ സംസ്ഥാന അധ്യക്ഷൻ മാറുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മാറ്റം. നിലവിൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com