അസമിൽ വൻ തീപിടിത്തം; ഏഴ് വീടുകൾ കത്തി നശിച്ചു

ഏഴ് വീടുകള്‍ കത്തി നശിച്ചു
അസമിൽ തീപിടിത്തം/ എഎൻഐ വിഡിയോ സ്ക്രീൻഷോട്ട്
അസമിൽ തീപിടിത്തം/ എഎൻഐ വിഡിയോ സ്ക്രീൻഷോട്ട്

ദിസ്‌പൂര്‍: ദിബ്രുഗഡിലെ ഹരിജന്‍ കോളനിയില്‍ വന്‍ തീപിടിത്തം. ഏഴ് വീടുകള്‍ കത്തി നശിച്ചു. രണ്ട് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. 

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com