സൗജന്യ ലാപ്‌ടോപ് നല്‍കുന്നില്ല, പ്രചാരണം തെറ്റെന്ന് എഐസിടിഇ

വ്യക്തി വിവരങ്ങളോ രജിസ്‌ട്രേഷനു വേണ്ടി പണമോ നല്‍കരുതെന്നും അധികൃതര്‍ പറഞ്ഞു.
AICTE says campaign is false no free laptops provided
പ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സൗജന്യ പദ്ധതി എഐസിടിഇക്ക് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യക്തി വിവരങ്ങളോ രജിസ്‌ട്രേഷനു വേണ്ടി പണമോ നല്‍കരുതെന്നും അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com