മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചു, രാഷ്ട്രീയക്കാർക്കും പണം നൽകിയെന്ന് അനന്തു കൃഷ്ണൻ, 31 മാവോയിസ്റ്റുകളെ വധിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാതിവില തട്ടിപ്പിൽ കേസെടുത്ത് പൊലീസ്
Today's top 5 news
ബിരേൻ സിങ്എക്സ്

കഴിഞ്ഞ ഒന്നര വർഷത്തിനു മുകളിലായി മണിപ്പുരിൽ അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാൻ കഴിയാത്തതാണ് ബിരേൻ സിങിന്റെ അനിവാര്യ രാജിയിലേക്ക് നയിച്ചത്. പാർട്ടിക്കുള്ളിൽ തന്നെ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

1. ബിരേൻ സിങ് രാജിവച്ചു

Manipur Chief Minister Biren Singh resigns
ബിരേൻ സിങ് രാജി കത്ത് കൈമാറുന്നു എക്സ്

2. രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

31 Maoists Killed In Chhattisgarh
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ വധിച്ചുപ്രതീകാത്മക ചിത്രം

3. അനന്തു കൃഷ്ണന്റെ വെളിപ്പെടുത്തല്‍

anandu krishnan
അനന്തു കൃഷ്ണനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ടിവി ദൃശ്യം

4. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി

offer fraud
അനന്തു, ജസ്റ്റിസ് രാമചന്ദ്രൻ നായർ ഫയൽ

5. ഇസ്രയേല്‍ സേന പിന്‍മാറ്റം തുടങ്ങി

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടിനരികെ പലസ്തീൻകാരൻ
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടിനരികെ പലസ്തീൻകാരൻഫയല്‍/ പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com