പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാചകവാതക വില വീണ്ടും കൂട്ടി ; വാണിജ്യ സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ചു 

19കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി

ന്യൂഡല്‍ഹി: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ 19കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി. ​ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 

കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വില 266 രൂപ കൂട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com