ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സ്വര്‍ണ വിലയില്‍ ഇടിവ്

രണ്ടു ദിവസമായി ഉയര്‍ന്നുനിന്ന സ്വര്‍ണ വിലയില്‍ ഇടിവ്
Published on

കൊച്ചി: രണ്ടു ദിവസമായി ഉയര്‍ന്നുനിന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപ. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി പവന് 280 രൂപ ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com