സ്വര്‍ണ വില തിരിച്ചുകയറി

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില തിരിച്ചു കയറി. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപ. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4740 ആയി.

ഈ മാസത്തിന്റെ തുടക്കത്തിലെ വിലയിലേക്കാണ് സ്വര്‍ണം തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണയായി വില കുറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com