സ്വര്‍ണ വിലയില്‍ ഇടിവ്

പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് പത്തു രൂപയാണ് താഴ്ന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് പത്തു രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5210 രൂപ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ വില 42,880 രൂപ വരെ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER