പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡിസംബറില്‍ 18 ദിവസം ബാങ്ക് അവധി; സംസ്ഥാനാടിസ്ഥാനത്തില്‍ പട്ടിക ഇങ്ങനെ 

ഡിസംബറില്‍ രാജ്യത്ത് മൊത്തം 18 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ഡിസംബറില്‍ രാജ്യത്ത് മൊത്തം 18 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ എട്ടുദിവസമാണ് ബാങ്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബറില്‍ മൊത്തം 18 അവധികള്‍ വരുന്നത്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ക്രിസ്മസ് അടക്കമുള്ള അവധികളും അടക്കമാണിത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

1. December 1, 2023: State Inauguration Day/ Indigenous Faith Day (Arunachal Pradesh and Nagaland).
2. December 3, 2023: Sunday.
3. December 4, 2023: Feast of St. Francis Xavier (Goa).
4. December 9, 2023: Saturday.
5. December 10, 2023: Sunday.
6. December 12, 2023: Pa-Togan Nengminja Sangma (Meghalaya).
7. December 13, 2023: Lasoong/ Namsoong (Sikkim).
8. December 14, 2023: Lasoong/ Namsoong (Sikkim).
9. December 17, 2023: Sunday.
10. December 18, 2023: Death Anniversary of U SoSo Tham (Meghalaya).
11. December 19, 2023: Goa Liberation Day (Goa).
12. December 23, 2023: Saturday.
13. December 24, 2023: Sunday.
14. December 25, 2023: Christmas (Across India).
15. December 26, 2023: Christmas (Mizoram, Nagaland and Meghalaya).
16. December 27, 2023: Christmas (Nagaland).
17. December 30, 2023: U Kiang Nangbah (Meghalaya).
18. December 31, 2023: Sunday.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com