സ്വര്‍ണ വിലയില്‍ ഇടിവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2023 10:10 AM  |  

Last Updated: 26th September 2023 10:10 AM  |   A+A-   |  

gold price

പ്രതീകാത്മക ചിത്രം

 

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 43,800 ആയി. ഗ്രാമിന് താഴ്ന്നത് 20 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5475 രൂപ. 

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പവന്‍ വില 43,960 എന്ന നിലയില്‍ തുടരുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുകയല്ല, പുറത്തുവരുന്നത് പച്ചവെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പുറത്തിറക്കി, സവിശേഷതകള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ