അറ്റകുറ്റപ്പണി: പാസ്‌പോര്‍ട്ട് സേവനം മൂന്ന് ദിവസം തടസ്സപ്പെടും

സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും
passport
നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുകപ്രതീകാത്മക ചിത്രം
Published on
Updated on

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ അവരുടെ അപ്പോയിന്റ്മെന്റുകളെക്കുറിച്ചും അടുത്ത ഘട്ടങ്ങളെക്കുറിച്ചും എസ്എംഎസ് വഴി അറിയിക്കും. സെപ്റ്റംബര്‍ രണ്ടു മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്‌മെന്റ് ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ക്ക് പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനുമാകില്ല.

passport
സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപനം; യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു, 32 വയസുകാരിക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com