വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി

ശരീരത്തെ തണുപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജവും നൽകുന്നതാണ്.
Summer drink
Summer drinkMeta AI Image
Updated on
1 min read

വേനൽക്കാലത്ത് പകലുള്ള ചൂട് അസ്സഹനീയമാണ്. കനത്ത ചൂടിനെ അതിജീവിക്കാൻ ഒരു വെറൈറ്റി രുചി പരീക്ഷിച്ചാലോ?സ്ട്രോബെറിയും ഓറഞ്ചും ചേരുത്ത് സിംപിളായി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്കിൻ്റെ റെസിപ്പി നോക്കാം. ഇത് ശരീരത്തെ തണുപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജവും നൽകുന്നതാണ്.

ആവശ്യമായ ചേരുവകൾ

  • സ്ട്രോബെറി: 3 എണ്ണം

  • നാരങ്ങ: 1 എണ്ണം

  • ഓറഞ്ച് ജൂസ്: ആവശ്യത്തിന്

  • പുതിനയില (മിന്റ്), വെള്ളം/സോഡ: ആവശ്യത്തിന്

Summer drink
എല്ലാ ചുമയ്ക്കും ഒരേ കഫ് സിറപ്പ്? സ്വയം ചികിത്സ ഇനി വേണ്ട

ഒരു സ്റ്റീൽ ഗ്ലാസ്സിൽ ഓറഞ്ച് ജൂസ് എടുക്കാം. ഇതിലേക്ക് ഒരു കഷ്ണം നാരങ്ങ, ചതച്ചെടുത്ത സ്ട്രോബെറി, പുതിനയില, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് മറ്റൊരു ഗ്ലാസ് കൊണ്ട് മുറുക്കെ അടച്ച് നന്നായി ഷെയ്ക്ക് ചെയ്തെടുക്കാം. വേനൽക്കാലത്ത് ശരീരം തണുപ്പിക്കുന്ന ഹെൽത്തിയായ ഡ്രിങ്ക് റെഡി. ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകത്തി കുടിക്കാം.

Summary

Healthy summer drink, Strawberry and Orange juice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com