വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനും സഹായിക്കും.
honey and cinnamon, weight loss
honey and cinnamon, weight lossPinterest
Updated on: 
1 min read

ശരീരഭാരം കുറയ്ക്കാൻ ചിട്ടയായ ഡയറ്റും വ്യായാമവും പ്രധാനമാണ്. ശരീരഭാര നിയന്ത്രണത്തിൽ നിങ്ങളെ സഹായിക്കുന്ന ഒരു കോമ്പിനേഷനാണ് തേനും കറുവപ്പട്ടയും. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍.

honey and cinnamon, weight loss
ഫ്രിഡ്ജിൽ വച്ചിട്ടും ഭക്ഷണം പെട്ടെന്ന് കേടാകുന്നുണ്ടോ? വീട്ടിൽ പരിശോധിക്കേണ്ട 7 കാര്യങ്ങൾ

തേന്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇതിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനും സഹായിക്കും.

honey and cinnamon, weight loss
മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

കറുവപ്പട്ടയിട്ട വെള്ളം മെറ്റബോളിസത്തെ സ്വാധീനിക്കുകയും ശരീരത്തില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തേനും കറുവപ്പട്ടയും ഒന്നിച്ചുചേരുമ്പോള്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം ഫിറ്റ്‌നസും നല്ല ആകാരവടിവും നേടാം.

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളം കറുവപ്പട്ടയിട്ട് തിളപ്പിക്കുക. ചൂടാറിയതിന് ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കണം. വേണമെങ്കില്‍ കുറച്ച് നാരങ്ങയും പിഴിഞ്ഞൊഴിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയോ വിശപ്പ് തോന്നുമ്പോഴോ വര്‍ക്കൗട്ടിന് മുമ്പോ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പോ ഒക്കെ ഈ വെള്ളം കുടിക്കാവുന്നതാണ്.

honey and cinnamon, weight loss
വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി
honey and cinnamon, weight loss
പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ
honey and cinnamon, weight loss
ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
Summary

Karuvappatta and honey for weight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com