

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍:
10.41
മികച്ച ചിത്രം-മൂണ്‍ ലൈറ്റ്
10.29
മികച്ച നടി-എമ്മ സ്‌റ്റോണ്‍- (ലാലാ ലാന്റ്)
10.22
മികച്ച നടന്‍- കെയ്‌സി അഫ്‌ളെക്- (മാഞ്ചസ്റ്ററര്‍ ബൈ ദ് സീ)
10.13
മികച്ച സംവിധായകന്‍-ഡേമിയന്‍ ഷസെല്‍(ലാല ലാന്റ്)
10.5
മികച്ച അവലംബിത തിരക്കഥ-മൂണ്‍ലൈറ്റ്
10.00
മികച്ച തിരക്കഥ-മാഞ്ചസ്റ്റര്‍ ബൈ ദി സി
9.50
മികച്ച ഗാനം-ലാലാ ലാന്റ്
9.45
മികച്ച സംഗീതം(ഒര്‍ജിനല്‍ സ്‌കോര്‍)- ലാലാ ലാന്റ്
9.30
മികച്ച ഛായാഗ്രഹണം- ലാ ലാ ലാന്റ്
9.15
മികച്ച ലൈവ് ആക്ഷന്‍-സിംഗ്
9.10
മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി- ദി വൈറ്റ് ഹെല്‍മെറ്റ്‌സ്
9.00
മികച്ച വിഷ്യല്‍ ഇഫക്ട്-ദി ജംഗിള്‍ ബുക്ക്
8.56
മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ
8.55
മികച്ച ആനിമേറ്റഡ് ഷോട്ട് ഫിലിം-പൈപര്‍
8.53
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍-ലാല ലാന്റ്
8.41
മികച്ച വിദേശ ചിത്രം- ദി സെയില്‍സ്മാന്‍
8.25
മികച്ച സൗണ്ട് മിക്‌സിങ്-ഹാക്‌സാ റിഡ്ജ് (സംവിധാനം: മെല്‍ ഗിബ്‌സണ്‍)
8.00
മികച്ച സഹനടന്‍-മഹര്‍ഷാലാ അലി (മൂണ്‍ലൈറ്റ്)
7.50
മികച്ച സൗണ്ട് എഡിറ്റിങ്-അറൈവല്‍ (സംവിധാനം ഡെന്നിസ് വില്ലെന്യൂ)
7.35
മികച്ച ഡോക്യുമെന്റി ഫീച്ചര്‍- മെയ്ഡ് ഇന്‍ അമേരിക്ക
7.20
മികച്ച വസ്ത്രാലങ്കാരം-ജെ.കെ റൗളിങ്ങിന്റെ ഫണ്ടാസ്റ്റിക് ബീസ്റ്റ് ആന്‍ഡ് വെയര്‍ ടു ഫൈന്‍ഡ് ദെം ആധാരമാക്കി ഡേവിഡ് യേറ്റ്‌സ് സംവിധാനം ചെയ്ത ചലച്ചിത്രത്തിന്
7.15
മികച്ച മേക്കപ്പും ഹെയര്‍ സ്റ്റൈലും- സിനിമ സൂയിസൈഡ് സ്‌ക്വാഡ്
7.00
ജിമ്മി കിമ്മല്‍: നമുക്കു തുടങ്ങാം. വൈറ്റ് ഹൗസില്‍ നിന്നു പുറത്താക്കപ്പെട്ട മാധ്യമങ്ങളെല്ലാം ഓസ്‌കാറിന് എത്തിയിട്ടുണ്ടാകും എന്നു കരുതുന്നു....
(നിറഞ്ഞകയ്യടി...)
അവാര്‍ഡ് പ്രഖ്യാപനത്തിലേക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates