സമകാലിക മലയാളം പ്രവര്‍ത്തനം തുടങ്ങി; ഉദ്ഘാടനം നിര്‍വഹിച്ചതു മുഖ്യമന്ത്രി

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പില്‍ നിന്നു മലയാളം വാര്‍ത്തകള്‍ക്കായി പുതുസംരംഭം 
സമകാലിക മലയാളം ഡോട്ട് കോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ (കേരള) പി സുരേഷ് കുമാര്‍, സമകാലിക മലയാളം എഡിറ്റര്‍ സജി ജെയിംസ് തുടങ്ങിയവര്‍ സമീപം
സമകാലിക മലയാളം ഡോട്ട് കോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ (കേരള) പി സുരേഷ് കുമാര്‍, സമകാലിക മലയാളം എഡിറ്റര്‍ സജി ജെയിംസ് തുടങ്ങിയവര്‍ സമീപം
Updated on
1 min read

സമകാലിക മലയാളം വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് മലയാളം ഓണ്‍ലൈന്‍ വാര്‍ത്താ രംഗത്ത് ആരംഭിക്കുന്ന സംരംഭമാണ് ഇത്. പതിറ്റാണ്ടുകളായി കേരളത്തിലെ വാര്‍ത്താ മണ്ഡലത്തിലെ ചിരപ്രതിഷ്ഠിത സാന്നിധ്യമായ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സമകാലിക മലയാളം വാരികയ്ക്കു ശേഷം മലയാളത്തില്‍ ആരംഭിക്കുന്ന സംരംഭമാണിത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളാ ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, സമകാലിക മലയാളം വാരിക എഡിറ്റര്‍ സജി ജെയിംസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com