ആഷാഢം പാടുമ്പോള്‍...ചില മഴപ്പാട്ടുകള്‍ 

ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍ സന്ദേശം... 
ആഷാഢം പാടുമ്പോള്‍...ചില മഴപ്പാട്ടുകള്‍ 

വീണ്ടുമൊരു മഴക്കാലം എത്തിയിരിക്കുകയാണ്. ഇനി മഴ ദിനങ്ങളാണ്. ചിലര്‍ക്ക് മഴ ക്ലാരയാണെങ്കില്‍ ചിലര്‍ക്ക് ജീവിതം മുക്കിത്താഴ്ത്താന്‍ എത്തുന്ന 'കാലനാണ്' മഴ. എന്നാലും മഴയെ പ്രണയത്തോടും ഏകാന്തതയോടും കൂട്ടിക്കെട്ടാനാണ് മലയാളികള്‍ക്ക് എന്നുമിഷ്ടം. 

മലയാളി മനസ്സുകള്‍ നെഞ്ചിലേറ്റിയ ചില മഴപ്പാട്ടുകള്‍ കാണാം

മഴനീര്‍ത്തുള്ളികള്‍ നിന്‍ പനിനീര്‍ മുത്തുകള്‍...
ബ്യൂട്ടിഫുള്‍

 

രാക്കിളിതന്‍... പെരുമഴക്കാലം

ആഷാഢം പാടുമ്പോള്‍... മഴ

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ... വെട്ടം

മഴയുള്ള രാത്രിയില്‍... കഥ

മഴ ഞാനറിഞ്ഞിരുന്നില്ല... ഡോക്ടര്‍ പേഷ്യന്റ്‌

മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍... സ്പിരിറ്റ്‌

മേഘം പൂത്തുതുടങ്ങി... തൂവാനത്തുമ്പികള്‍

എന്തോ മൊഴിയുവാന്‍...മഴ(ആല്‍ബം)
 

പാതിരാ മഴയേതോ... ഉള്ളടക്കം

ദ്വാദശിയില്‍... മധുരനൊമ്പരക്കാറ്റ്

നീലക്കുയിലെ... അദൈ്വതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com