ഇതൊരു അസാധാരണ ഒളിംപിക്‌സ് ആണ്; പങ്കെടുക്കുന്നവരെ കണ്ട് ആരും ഞെട്ടരുത്! വീഡിയോ കണ്ടു നോക്കൂ

ഇതൊരു അസാധാരണ ഒളിംപിക്‌സ് ആണ്; പങ്കെടുക്കുന്നവരെ കണ്ട് ആരും ഞെട്ടരുത്! വീഡിയോ കണ്ടു നോക്കൂ
Updated on
1 min read

പിയോങ്ചാങ്: 2018 ഒളംപിക്‌സിന് ഒന്‍പത് മാസം ശേഷിക്കേ ലോകത്തിന്റെ സൂപ്പര്‍ അത്‌ലറ്റുകളും മറ്റും പങ്കെടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. 

എന്നാല്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.

രണ്ടും മൂന്നും വയസ്സുള്ള കുട്ടികളുടെ ഒളിംപിക്‌സ് പ്രകടനം വിദേശ മാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഒളിംപിക് ചാനല്‍ ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വെയ്റ്റ്‌ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്‌സ്, നൂറു മീറ്റര്‍ ഓട്ടം, ഹര്‍ഡില്‍സ് തുടങ്ങിയ പരിപാടികളാണ് കുട്ടികള്‍ക്കായി ഒരുക്കിയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com