റാസ്‌ബെറി ഐസ്‌ക്രീം മാഗി കഴിച്ചിട്ടുണ്ടോ? ഈ വിഡിയോ കണ്ട് നോക്കൂ 

മാഗി കൊണ്ട് ഒരു ഐസ്‌ക്രീം ഇതുവരെ പരീക്ഷിച്ചിട്ടുണ്ടോ?
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മാഗി കൊണ്ട് ആളുകള്‍ പല പരീക്ഷണങ്ങള്‍ നടത്താറുണ്ട്. പാചകം ഇഷ്ടമല്ലാത്തവര്‍ പോലും മാഗി പരീക്ഷണങ്ങള്‍ക്ക് മുതിരാറുണ്ടെന്നതാണ് വാസ്തവം. പക്ഷെ മാഗി കൊണ്ട് ഒരു ഐസ്‌ക്രീം ഇതുവരെ പരീക്ഷിച്ചിട്ടുണ്ടോ? എന്നാലിപ്പോള്‍ ഒരു മാഗി ഐസ്‌ക്രീം വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതും വെറും ഐസ്‌ക്രീമല്ല റാസ്‌ബെറി ഐസ്‌ക്രീം മാഗിയാണ് സംഗതി. 

വളരെ എളുപ്പമാണ് ഇതിന്റെ റെസിപ്പി. വെള്ളം തിളക്കുമ്പോള്‍ അതിലേക്ക് മാഗിയും ടേസ്റ്റ്‌മേക്കറും ചേര്‍ക്കണം. ഇതിലേക് റാസ്‌ബെറി ഫ്‌ളേവര്‍ ഉള്ള ഒരു ഐസ്‌ക്രീം സ്റ്റിക് ആണ് പിന്നെ ചേര്‍ക്കുന്നത്. സംഗതി റെഡി. ഇത് കോണില്‍ നിറച്ച് കഴിക്കുന്നതും വിഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com