'ഡോണ്ട് ക്രൈ ചേച്ചിമാരെ, പാവം ഈശോ...' ഒറ്റ മിനിറ്റിൽ കുരിശിന്റെ വഴി; വൈറൽ വിഡിയോ

ഒറ്റ മിനിറ്റിൽ യേശുവിന്റെ കരിശു യാത്ര വിവരിച്ച് കൊച്ചുമിടുക്കി
ചിത്രം ഇൻസ്റ്റാ​ഗ്രാം വിഡിയോ
ചിത്രം ഇൻസ്റ്റാ​ഗ്രാം വിഡിയോ
Updated on
1 min read

കുരിശു മരണത്തിലേക്കുള്ള യേശുവിന്റെ യാത്ര ഇതിലും മനോഹരമായി വിവാരിക്കാൻ കഴിയുമോ? പള്ളികളിൽ മണിക്കൂറുകൾ നീണ്ട യേശുവിന്റെ പീഡാനുഭവവും കുരിശു മരണവും ഉദ്ധാനവുമൊക്കെ ഒറ്റ മിനിറ്റിൽ പറഞ്ഞു തീർത്തു ഈ കൊച്ചു മിടുക്കി. 

കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളുടെ വിവരണവും വളരെ നിഷ്‌കളങ്കമായി പറഞ്ഞു പോകുന്ന ഈ കുരുന്നിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്.

ഫാ. അനീഷ് കരിമാളൂർ ഈ മനോഹര വിഡിയോ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിയാ ഈ വിഡിയോയുടെ അതിമനോഹമായ ആവിഷ്ക്കാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികൾ. രണ്ട് വിഡിയോയും ഇതിനോടകം തന്നെ വൈറലായി. നിരവധിപ്പേരാണ് ഈ രണ്ട് വിഡിയോകൾക്കും ഇഷ്ടമറിയിച്ച് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com