ക്ലാര്‍ക്കിനിണങ്ങാത്ത ടുക്കു ടുക്കു ഉണ്ടോ?

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ കമേന്ററായിട്ടാണ് ക്ലാര്‍ക്ക് ബെംഗളൂരുവിലെത്തിയിട്ടുള്ളത്
ക്ലാര്‍ക്കിനിണങ്ങാത്ത ടുക്കു ടുക്കു ഉണ്ടോ?

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിലുള്ള ഓട്ടോ തൊഴിലാളികള്‍ക്ക് ഒരു കമ്പനി കിട്ടി. മറ്റാരുമല്ല. ഒരു കാലഘട്ടത്ത് ഓസ്‌ട്രേലിയന്‍ ടീമിന്റെ നട്ടെല്ലായിരുന്ന മൈക്കള്‍ ക്ലാര്‍ക്കാണ് ഓട്ടോ ഡൈവര്‍മാര്‍ക്ക് കമ്പനി കൊടുക്കാനെത്തിയത്. 
വിദേശികള്‍ ടുക്കു ടുക്കു എന്ന് വിളിക്കുന്ന ഓട്ടോ എടുത്ത് ഒരു റൗണ്ട് ഓടിച്ച് വന്ന ക്ലാര്‍ക്കിന് ആശ്ചര്യം മാറിയിട്ടില്ല. താരം തന്റെ ഓട്ടോ ഡ്രൈവിംഗ് പാടവം കയ്യോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com