2022ല്‍ പോര് കനക്കും, ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍

ട്വന്റി20 ലോകകപ്പിലേക്കാണ് 2022ല്‍ ഇന്ത്യയുടെ ശ്രദ്ധ. സൗത്ത് ആഫ്രിക്കയില്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം പിടിച്ചാണ് ഇന്ത്യ 2021 അവസാനിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്വന്റി20 ലോകകപ്പിലേക്കാണ് 2022ല്‍ ഇന്ത്യയുടെ ശ്രദ്ധ. സൗത്ത് ആഫ്രിക്കയില്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം പിടിച്ചാണ് ഇന്ത്യ 2021 അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയം എന്ന നേട്ടവുമായി 2022 തുടങ്ങുകയാവും ഇന്ത്യയുടെ ലക്ഷ്യം. 2022ലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ 

സൗത്ത് ആഫ്രിക്കന്‍ പര്യടനം 

രണ്ടാം ടെസ്റ്റ്-ജനുവരി മൂന്ന് മുതല്‍, ജോഹന്നാസ്ബര്‍ഗ്
മൂന്നാം ടെസ്റ്റ്-ജനുവരി 11, കേപ്ടൗണ്‍

ആദ്യ ഏകദിനം-ജനുവരി 19
രണ്ടാം ഏകദിനം-ജനുവരി 21
മൂന്നാം ഏകദിനം-ജനുവരി 23

വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക്

ആദ്യ ഏകദിനം-ഫെബ്രുവരി 6, അഹമ്മദാബാദ്
രണ്ടാം ഏകദിനം-ഫെബ്രുവരി 9, ജയ്പൂര്‍
മൂന്നാം ഏകദിനം-ഫെബ്രുവരി 12, കൊല്‍ക്കത്ത

ആദ്യ ടി20-ഫെബ്രുവരി 15, കട്ടക്ക്
രണ്ടാം ടി20-ഫെബ്രുവരി 18, വിശാഖപട്ടണം
മൂന്നാം ടി20-ഫെബ്രുവരി 20, തിരുവനന്തപുരം

ശ്രീലങ്കക്കെതിരെ ഇന്ത്യ 

ആദ്യ ടെസ്റ്റ്-ഫെബ്രുവരി 25, ബംഗളൂരു
രണ്ടാം ടെസ്റ്റ്-മാര്‍ച്ച് 5, മൊഹാലി

ആദ്യ ടി20 -മാര്‍ച്ച് 13, മൊഹാലി
രണ്ടാം ടി20-മാര്‍ച്ച് 15, ധരംശാല
മൂന്നാം ടി20-മാര്‍ച്ച് 18, ലഖ്‌നൗ

സൗത്ത് ആഫ്രിക്ക ഇന്ത്യയിലേക്ക്

ആദ്യ ടി20- ജൂണ്‍ 9, ചെന്നൈ
രണ്ടാം ടി20-ജൂണ്‍ 12, ബംഗളൂരു
മൂന്നാം ടി20-ജൂണ്‍ 14, നാഗ്പൂര്‍
നാലാം ടി20-ജൂണ്‍ 17, രാജ്‌കോട്ട്
അഞ്ചാം ടി20-ജൂണ്‍ 19, ഡല്‍ഹി

ഇംഗ്ലണ്ടിലേക്ക് ഇന്ത്യ

ജൂലൈ 1, അഞ്ചാം ടെസ്റ്റ്, ബിര്‍മിങ്ഹാം
ജൂലൈ 7- ആദ്യ ടി20 സതാംപ്ടണ്‍
ജൂലൈ 9-രണ്ടാം ടി20, ബിര്‍മിങ്ഹാം
ജൂലൈ 10- മൂന്നാം ടി20, നോട്ടിങ്ഹാം
ജൂലൈ 12-ആദ്യ ഏകദിനം, ലണ്ടന്‍
ജൂലൈ 14-രണ്ടാം ഏകദിനം, ലണ്ടന്‍
ജൂലൈ 17-മൂന്നാം ഏകദിനം, മാഞ്ചസ്റ്റര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com