സഹല്‍ അബ്ദുല്‍ സമദിന് കൂട്ടായി ബാഡ്മിന്റണ്‍ താരം റെസ; വിവാഹം 

ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. 

സഹല്‍ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ വിവാഹവാർത്ത അറിയിച്ചത്. സഹലിന്റെ പോസ്റ്റിന് താഴെ സഹതാരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com