ബിഗ്ബാഷ് ലീഗ്; സ്റ്റീവ് സ്മിത്ത് ഇത്തവണയും സിഡ്‌നി സിക്സേഴ്സിൽ

കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്മിത്തിനു സാധിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സിഡ്‌നി: വരാനിരിക്കുന്ന ബിഗ്ബാഷ് ലീഗ് ടി20 പോരാട്ടത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളത്തിലിറങ്ങാന്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഈ സീസണില്‍ താരം ടീമിനായി കളിക്കുമെന്നു വ്യക്തമാക്കി. 

കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്മിത്തിനു സാധിച്ചിരുന്നു. അഞ്ച് കളികളില്‍ നിന്നു 346 റണ്‍സ് സ്മിത്ത് നേടി. 

ഡിസംബര്‍ ഏഴ് മുതലാണ് ബിഗ് ബാഷ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. എട്ടിനാണ് സിഡ്‌നി സിക്‌സേഴ്‌സിന്റഎ ആദ്യ പോരാട്ടം. മെല്‍ബണ്‍ റെനഗേഡ്‌സാണ് എതിരാളികള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com